Question: പുരുഷ പോൾവോൾട്ടിൽ 9 തവണ ലോക റെക്കോർഡ് തിരുത്തി, രണ്ടു തവണ ഒളി്പിക് സ്വർണം കരസ്ഥാക്കിയത്
A. അർമാൻഡ്
ഡുപ്ലിൻ്റ്സ്
B. Arshad
C. മാനവ്
താഖർ
D. ഫാൻ ഷൻഡോങ്
Similar Questions
സംസ്ഥാന സീനിയർ അത്ലറ്റിക്സ് കിരീടം നേടിയത്?
A. കോട്ടയം
B. പാലക്കാട്
C. കൊല്ലം
D. എറണാകുളം
ഒക്ടോബർ 30-ന് ചരമവാർഷികം ആചരിക്കുന്ന, ആര്യസമാജത്തിന്റെ സ്ഥാപകനും 'സത്യാർത്ഥ പ്രകാശം' (Satyarth Prakash) എന്ന പ്രശസ്തമായ പുസ്തകം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?